ADVERTISEMENT

മെസ്‌കിറ്റ്, ഡാലസ്∙ ഡാലസിലെ നർത്തന ഡാൻസ് അവതരിപ്പിക്കുന്ന നൃത്തോത്സവം ഈ മാസം 28 ന് വൈകിട്ട് 5 മണി മുതൽ മെസ്‌കിറ്റ് ആർട്സ് സെന്‍ററിൽ നടക്കും. നോർത്ത് ടെക്സസിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജരായ 140-ലധികം കുട്ടികൾ പരിപാടിയിൽ പങ്കെടുക്കും. ഹാനാ ജോൺ, അലീസ മാത്യു, ബ്രിന്‍റ ബേബി, ടിഫെനി ആന്‍റണി എന്നിവരാണ് ഇവർക്ക് ഭരതനാട്യം, ബോളിവുഡ് ഡാൻസുകൾ എന്നിവയിൽ പരിശീലനം നൽകിയത്. ഗാർലണ്ടിലും, പ്ലാനോയിലുമായിട്ടാണ് പരിശീലനം നടക്കുന്നത്. 
കൂടുതൽ വിവരങ്ങൾക്ക്
മെസ്‌കിറ്റ് ആർട്സ് സെന്‍റർ
1527 നോർത്ത് ഗാലോവേ അവന്യൂ
മെസ്‌കിറ്റ്, ടെക്സസ് 75149

English Summary:

Dance Festival at the Mesquite Arts Center – Nartana Dance Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com