ADVERTISEMENT

ഫിലഡൽഫിയ ∙ ജോജോ ജോസഫ് തെള്ളിയിലിന്‍റെ(48) പൊതുദർശനവും, സംസ്കാര ശുശ്രൂഷകളും ഈ മാസം 24-ന് വെൽഷ് റോഡിലുള്ള സെന്‍റ് തോമസ് സിറോ മലബാർ കാത്തലിക്കാ ഫൊറോന പള്ളിയിൽ വച്ച് നടക്കും.  പിതാവ്: ജോസഫ് തോമസ്, മാതാവ്‌: ഗ്രേസമ്മ ജോസഫ്. ഭാര്യ: ഡാഫിന ഫ്രാൻസിസ്, മക്കൾ: നിയ, നേഹ. സഹോദരങ്ങൾ: ജിജിമോൾ കളപ്പറമ്പത്ത്-(ബാബു കളപ്പറമ്പത്ത്), സോജപ്പൻ ജോസഫ്-(ബിന്ദു സോജപ്പൻ), സുമം ബെന്നി-(ബെന്നി കൊല്ലത്തുപറമ്പിൽ). പൊതുദർശനം: ഏപ്രിൽ 24 ന് ബുധനാഴ്ച രാവിലെ 8.00 മുതൽ. സംസ്കാരം: ഉച്ചയ്ക്ക് 12 മണിക്ക് റിസ്‌റക്ഷൻ സെമിത്തേരിയിൽ.
(വാർത്ത: രാജു ശങ്കരത്തിൽ)

English Summary:

Jojo Joseph Thelliyil Died in Philadelphia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com