ADVERTISEMENT

മേരിലാൻഡ്‌ ∙ പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്റിന് മേരിലാൻഡ്‌ വേദിയാകുന്നു.  ഈസ്റ്റ്‌ കോസ്റ്റിലെയും വാഷിങ്ങ്ടൻ ഡിസി യിലെയും ഇന്ത്യൻ-അമേരിക്കൻ സോക്കർ ടീമുകളെ സംയോജിപ്പിച്ച്‌ നടത്തുന്ന ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മേരിലാൻഡിലെ റോക്ക്‌വില്ലിൽ മേയ്‌ 25 ന് നടത്തപ്പെടും. ടൂണമെന്റിനു വേണ്ടി വിപുലമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ലബിന്റെ ഭാരവാഹികളായ ‌ നോബിൾ ജോസഫ്‌, ജെനറൽ മാനേജർ മധു നമ്പ്യാർ എന്നിവർ അറിയിച്ചു. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി റെജി തോമസ്‌ സൈകേഷ്‌ പദ്മനാഭൻ ജെഫി ജോർജ്ജ്‌ റോയ്‌ റാഫേൽ തുടങ്ങിയവരുടെ നേതൃത്തത്തിൽ  കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

English Summary:

MD Strikers Capital Soccer Tournament on May 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com