കാണാതായ കെൻഡ്ര റോച്ച് മരിച്ച നിലയിൽ

Mail This Article
×
പിറ്റ്സ്ഫോർഡ് ∙ കാണാതായ കെൻഡ്ര റോച്ചിന്‍റെ (57) മൃതദേഹം ഈ മാസം 8 ന് കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം രണ്ടിന് രാത്രി 8:30 ഓടെയാണ് റോച്ചിനെ അവസാനമായി കണ്ടത്. അന്ന് രാത്രി നടക്കാൻ പിറ്റ്‌സ്‌ഫോർഡിലെ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു റോച്ചിനെ പിന്നീട് കാണാതായി. റോച്ചിന്‍റെ അപ്പാർട്ട്മെന്‍റിൽ നിന്ന് വളരെ അകലെയുള്ള മൺറോ അവന്യൂവിലെ ഒരു വനപ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
English Summary:
Police Have Found the Body of Missing Kendra Roach
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.