തോമസ് ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു

Mail This Article
ഹൂസ്റ്റൺ ∙ റാന്നി ഐത്തല കിഴക്കേമുറിയിൽ തോമസ് എബ്രഹാം (തങ്കച്ചൻ) ഹൂസ്റ്റണിൽ അന്തരിച്ചു. പരേതന്റെ ഭാര്യ മറിയാമ്മ കല്ലിശ്ശേരി ആലുംമൂട്ടിൽ കുടുംബാംഗമാണ്. ബിജു - ബെനോ (കളരിക്കൽ), കോറൽ സ്പ്രിങ്സ്, ഫ്ലോറിഡ, ടോം - ഷൈനി (അറയ്ക്കപെരുമേത്ത്), ഹൂസ്റ്റൺ, സുജ - ജെയിംസ് (ചെറിയമൂഴിയിൽ), ന്യൂയോർക്ക്, റെജീന - സജു കണ്ണംകുഴയത്ത്), ന്യൂയോർക്ക്, റെനി - ലോമോൻ തറയിൽ, ടാമ്പാ, സോണി - ലവ്‌ലിൻ (മാലിയിൽ), ഹൂസ്റ്റൺ. കൊച്ചുമക്കൾ: ആർച്ച-സ്റ്റീവൻ മൂന്നുപറയിൽ (ടാമ്പാ),അലീഷ്യ, ആകാശ്, ആർഷ, ക്രിസ്റ്റൻ, എമിൽ, ആരോൺ, ഏബെൽ, അഥീന, ഉണ്ണി, ചോതി - തൊമ്മു, ലൂക്ക്, അലീന, ലിയോ, റാണിയ, അലക്സാ, കരീന.
പൊതുദർശനം : മേയ് 10 നു വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ സെന്‍റ് ജയിംസ് ക്നാനായ ദേവാലയത്തിൽ (1805 Avenue D, Fresno, TX - 77545). സംസ്കാര ശുശ്രൂഷകൾ : മേയ് 11 നു ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്‍റ് ജയിംസ് ക്നാനായ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (1310 North Main St, Pearland, TX 77581) നടക്കും.
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ
https://knanayavoice.net/?p=11256
കൂടുതൽ വിവരങ്ങൾക്ക്
ബിജു - 631 413 3730
ടോം - 832 560 3007
സോണി - 713 550 2002
വാർത്ത ∙ ജീമോൻ റാന്നി