ഒക്‌ലഹോമയുടെ ചരിത്രം മാറ്റാൻ സഹായിച്ച ഒരു ഏഷ്യക്കാരൻ
Mail This Article
ഒക്‌ലഹോമയുടെ ചരിത്രം മാറ്റാൻ സഹായിച്ച ഒരു ഏഷ്യക്കാരൻ എന്ന നിലയിൽ ഡോ. മുരളീകൃഷ്ണയെ ഒക്‌ലഹോമ ഹിസ്റ്റോറിക്കൽ സൊസൈറ്റി ആദരിക്കുന്നു. അടുത്ത ചൊവ്വാഴ്ച ഒക്‌ലഹോമ ഹിസ്റ്ററി സെന്ററിലാണ് ചടങ്ങ്. ഡോ. മുരളീകൃഷ്ണയെ നാമനിർദ്ദേശം ചെയ്തതിൽ ഒക്‌ലഹോമയിലെ ഇന്ത്യൻ അസോസിയേഷൻ വളരെയധികം അഭിമാനിക്കുന്നതായി സംഘാടകർ.
ഒക്‌ലഹോമ ഹിസ്റ്ററി സെന്ററിൽ മേയ് 14ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ഉച്ചഭക്ഷണവും പഠനവും ക്രമീകരിച്ചിരിക്കുന്നത്.(800 Nazih Zuhdi Dr, Oklahoma City, OK 73105). ഡോ. മുരളീകൃഷ്ണയുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതോടൊപ്പം ഒക്‌ലഹോമയിലെ ഇന്ത്യൻ അസോസിയേഷനൊപ്പം ചേരാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ പറഞ്ഞു.
Eventbrite വഴി കോൺഫറൻസിനായി റജിസ്റ്റർ ചെയ്യുമ്പോൾ പങ്കെടുക്കുന്നവർക്ക് ഒരു ലഞ്ച് ബോക്സ് മുൻകൂട്ടി വാങ്ങാനുള്ള ഓപ്ഷൻ ഉണ്ട്:
https://www.eventbrite.com/e/aapi-historical-journey-lunch- and-learn-tickets-863061579417?utm-campaign=social&utm-content=attendeeshare&utm-medium=discovery&utm-term=listing&utm-source=cp&aff=ebdsshcopyurl
കൂടുതൽ വിവരങ്ങൾക്ക്:
എയ്ഞ്ചലാ ഉമ്മൻ, 469 999 4169
angelaMOommen@gmail.com.
(വാർത്ത അയച്ചത്: ശങ്കരൻകുട്ടി)