ADVERTISEMENT

ഫോർട്ട് വർത്ത് ∙ കഴിഞ്ഞയാഴ്ച ഫോർട്ട് വർത്തിൽ ഫാർമസി തകർത്ത് ആയിരക്കണക്കിന് ഡോളർ വിലമതിക്കുന്ന  മരുന്നുകൾ മോഷ്ടിച്ച നാല് പേരുടെ ചിത്രങ്ങൾ  ഫോർട്ട് വർത്ത് പൊലീസ് പുറത്തുവിട്ടു. മേയ് 7 ചൊവ്വാഴ്ച പുലർച്ചെ 1 മണിക്ക് ശേഷം ഫോറസ്റ്റ് പാർക്ക് ബൊളിവാർഡിൻ്റെ 2400 ബ്ലോക്കിലാണ്  കവർച്ച നടന്നത്. മുഖംമൂടി ധരിച്ച നാല് പ്രതികളിലൊരാൾ  മുൻവശത്തെ ഗ്ലാസ് വാതിൽ തകർത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് സംഘം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് മരുന്നുകൾ മോഷ്ടിച്ചു.

10,000 ഡോളർ വിലമതിക്കുന്ന  മരുന്നാണ് മോഷ്ടിച്ചത്. മോഷണം നടത്തിയ ശേഷം  പ്രതികൾ  കാറിൽ രക്ഷപ്പെടുകയായിരുന്നു.  

English Summary:

Police Reported that Medicines were Stolen from a Fort Worth Pharmacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com