ADVERTISEMENT

സൗത്ത് ഫ്ലോറിഡ ∙ നവകേരള മലയാളി അസോസിയേഷൻ ഓഫ് ഫ്ലോറിഡ കുടുംബസംഗമം  സംഘടിപ്പിച്ചു. മാതാപിതാക്കളും, യുവജനങ്ങളും, കൊച്ചുകുട്ടികളും ഒന്നുചേർന്ന് ആടിപാടിയും, സൗഹൃദ കായിക മത്സരങ്ങൾ നടത്തിയും, വ്യത്യസ്തങ്ങളായ അമേരിക്കൻ - മലയാളി ഭക്ഷണങ്ങൾ  പാചകം ചെയ്ത് പങ്ക് വെക്കുകയും ചെയ്തപ്പോൾ കുടുംബസംഗമം  അവിസ്‌മരണീയമായി.

navakerala-malayali-association-family-meet
നവകേരള മലയാളി അസോസിയേഷൻ കുടുംബസംഗമത്തിൽ നിന്ന്.
navakerala-malayali-association-family-meet
navakerala-malayali-association-family-meet
navakerala-malayali-association-family-meet
navakerala-malayali-association-family-meet

നവകേരള മലയാളി അസോസിയേഷൻ കെട്ടിപ്പടുക്കാൻ നേതൃത്വം നൽകിയവരും, തുടർന്ന് സംഘടനയുടെ യശസ്സ് കാത്തു പരിപാലിച്ച മുൻ പ്രസിഡന്‍റുമാരും, മുൻ ഭാരവാഹികളും ഉൾപ്പെടെ  മൂന്ന്  തലമുറയുടെ സംഗമമായിരുന്നു  നടന്നത്.

English Summary:

Navakerala Malayali Association Family Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com