ADVERTISEMENT

ഓക്‌ലഹോമ സിറ്റി ∙ ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഓക്‌ലഹോമ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.  49 കാരനായ ജെറമി ബിർച്ച്ഫീൽഡിനെ ഉച്ചയ്ക്ക് 1.40 ഓടെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ജയിൽ ഉദ്യോഗസ്ഥർ അറിയിച്ചു.

ജയിൽ ഉദ്യോഗസ്ഥർ ബിർച്ച്ഫീൽഡിനെ ചലനമേറ്റ രീതിയിൽ കണ്ടെത്തിയ ഉടനെ മെഡിക്കൽ സ്റ്റാഫിനെ വിളിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 12 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത കേസിലാണ് ഇയാൾ തടവിലാക്കപ്പെട്ടത്. മേയ് 28 ന് മറ്റൊരു തടവുകാരനെയും ഡിറ്റൻഷൻ സെന്ററിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

English Summary:

Oklahoma County Detention Center inmate found dead in cell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com