ADVERTISEMENT

ന്യൂയോർക്ക് ∙  പ്രമുഖ വ്യവസായിയും സംരംഭകനുമായ ഡോ. അനിൽ പൗലോസിന്റെ (51) പൊതുദർശനം വ്യാഴഴ്ചയും സംസ്കാരം ശനിയാഴ്ചയും ന്യൂയോർക്കിൽ നടത്തും. മെമ്മോറിയൽ സർവീസ്: ജൂൺ 6 വ്യാഴാഴ്ച 5 മുതൽ 9 വരെ, ഷെൽട്ടർ റോക്ക് ചർച്ച്, 178 കോൾഡ് സ്പ്രിംഗ് റോഡ്, സയോസെറ്റ്, NY 11791. ഹോം ഗോയിങ് സർവീസ്:  ജൂൺ 8 ശനിയാഴ്ച രാവിലെ 9.30 - 11.00, ഷെൽട്ടർ റോക്ക് ചർച്ച്. തുടർന്ന് സംസ്കാരം ബ്രൂക്ക് വിൽ   സെമിത്തേരി, നോർത്തേൺ ബുളവാർഡ്, ഗ്ലെൻ ഹെഡ്, NY 11545
(വാർത്ത ∙ ജോയിച്ചൻ പുതുക്കുളം)

English Summary:

Dr. Anil Poulose Funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com