ADVERTISEMENT

ന്യൂയോർക്ക് ∙ രാജു ജോസഫിന്റെ നിർമാണത്തിലും സംവിധാനത്തിലും ഉള്ള ലവ് ഫോർ സെയിൽ എന്ന സിനിമ അമേരിക്കൻ തീയറ്ററുകളിൽ ജൂൺ 7 മുതൽ പ്രദർശിപ്പിക്കും. യുവത്വങ്ങളുടെ കഥ പറയുന്ന ഒരു പ്രണയ ചിത്രമാണിത്

love-for-sale-malayalam-cinema-in-theater-newyork2
രാജു ജോസഫ്

സിനിമയിൽ സുനിൽ സുഗത, വൈക, കോട്ടയം രമേശ് എന്നിവർ അഭിനയിയ്ക്കുന്നു. ഈ കാലഘട്ടത്തിന്റെ സിനിമയാണ് 'ലവ് ഫോർ സെയിൽ'  ഡ്രീം വേൾഡ് പ്രൊഡക്ടിനു വേണ്ടി രാജു ജോസഫ് നിർമിച്ച് സംവിധാനം നിർവഹിച്ച ഈ സിനിമക്കു 4 ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ഇതിനോടകം ലഭിച്ചു.

English Summary:

'Love for Sale' Malayalam Cinema in Theater

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com