ADVERTISEMENT

എല്ലാ മലയാളികൾക്കും ഐശ്വര്യത്തിന്റെ പൊന്നോണാശംസകൾ നേരുന്നു. ഇത്തവണത്തെ ഓണാഘോഷങ്ങൾ കെങ്കേമമാക്കാൻ ഹിൻഡ്‌വെയറും നിങ്ങളോടൊപ്പമുണ്ട്. ഓണം മലയാളികൾക്ക് ഷോപ്പിങ് ഉത്സവം കൂടിയാണ്. ഇത്തവണത്തെ ഓണം ഷോപ്പിങ് സന്തോഷകരമാക്കാൻ ഒരുപിടി മികച്ച ഓഫറുകളാണ് ഹിൻഡ്‌വെയർ ഒരുക്കിയിട്ടുള്ളത്. കൂടാതെ ലക്കി ഡ്രോയിലൂടെ ഭാഗ്യസമ്മാനങ്ങളും കരസ്ഥമാക്കാൻ അവസരമുണ്ട്.

ഓണക്കാലം വീടൊരുക്കലിന്റെയും കൂടി കാലമാണ്. ഈ ഓണക്കാലം നിങ്ങളുടെ ബാത്റൂം മോടിപിടിപ്പിക്കാനുള്ള ബെസ്റ്റ് ടൈം ആകാൻ മറ്റൊരു കാരണവുമുണ്ട്. ഹിൻഡ് വെയർ ഷോറൂമുകളിൽനിന്ന് കുറഞ്ഞത് 10000 രൂപയ്ക്ക് മുകളിൽ സാനിറ്ററി പ്രോഡക്ട്സ് പർച്ചേസ് ചെയ്യുമ്പോൾ ഒരു ലക്കി കൂപ്പൺ ലഭിക്കും. ഓരോ കൂപ്പണിലും വ്യത്യസ്ത നമ്പറുകളുണ്ടാകും. ഓഫർ കാലാവധിക്കുശേഷം ഇതിന്റെ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ഹോണ്ട ആക്ടീവ, എൽഇഡി ടിവി, റഫ്രിജറേറ്റർ എന്നിവയാണ്. ഒരു സെലിബ്രിറ്റി ആയിരിക്കും വിശേഷ അവസരത്തിൽ നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തുന്നത്.

തീർന്നില്ല, ഷോപ്പിങ് സന്തോഷം ഇരട്ടിയാക്കാൻ കുറഞ്ഞത് 10000 രൂപയ്ക്ക് പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും ഉറപ്പായ സമ്മാനങ്ങളുമുണ്ട്. അതുകൊണ്ട്, ഈ ഓണക്കാലത്ത് പുതിയ വീട് ഫർണിഷ് ചെയ്യുന്നവരാകട്ടെ പഴയ വീട് മോടി പിടിപ്പിക്കുന്നവരാകട്ടെ, ഹിൻഡ്‌വെയർ ഉൽപന്നങ്ങൾ നിങ്ങളുടെ വീടുകളിലെത്തിക്കൂ, അതുവഴി വീട്ടിലെ ബാത്റൂമിന് നൽകൂ ക്ലാസ് ലുക്ക്.

ഹിൻഡ് വെയർ ഓണം സ്‌പെഷൽ സൈറ്റ് സന്ദർശിക്കാം 

English Summary- Hindware Announce Special Offer to boost Onam Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com