ആമസോണില്‍ റിപ്പബ്ലിക് ഡേ സെയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ടവയും അവശ്യവസ്തുക്കളും വന്‍ വിലക്കിഴിവില്‍ വാങ്ങാം. വീട്ടിലെ ഫര്‍ണിച്ചറുകളും കിടക്കയുമെല്ലാം മാറ്റണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഇതൊരു മികച്ച അവസരമാണ്. ഫര്‍ണിച്ചറിനും കിടക്കയ്ക്കും 80% ഓഫറുകളാണ് നല്‍കിയിരിക്കുന്നത്.
സോഫ, വാര്‍ഡ്രോബുകള്‍, കസേരകള്‍, കിടക്ക, കട്ടില്‍, മേശ, ഡൈനിംഗ് ടേബിള്‍, ബീന്‍ ബാഗുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം മികച്ച ഓഫറുകളാണ് നല്‍കിയിരിക്കുന്നത്.
Amazon Brand - Solimo Petra Solid Sheesham Wood King Bed
ആമസോണ്‍ ബ്രാന്‍ഡായ സോളിമോയില്‍ നിന്ന് തടികൊണ്ടുള്ള കട്ടില്‍ വാങ്ങാം. മികച്ച വിലക്കിഴിവില്‍. ഇതിന്റെ വില 50,000 രൂപയില്‍ നിന്ന് 13,999 രൂപയായി കുറച്ചു. സോളിഡ് ഷീഷാം വുഡും പ്രീമിയം തേക്ക് ഫിനിഷും ഈടും സ്‌റ്റൈലും നല്‍കുന്നു. 72% ഓഫറാണ് ഈ കട്ടിലിന് നല്‍കിയിരിക്കുന്നത്. കിംഗ് സൈസാണിത്. കണ്ടംപററി ലുക്കാണ് ഈ കട്ടിലിന് നല്‍കിയിരിക്കുന്നത്.
duroflex Livein - Pressure Relieving, Memory Foam, 6 Inch Queen Size Medium Firm Mattress
20929 വിലയുള്ള, ഡ്യുറോഫ്‌ലെക്സിന്റെ ഈ മെത്ത വെറും 12852-ന് സ്വന്തമാക്കാം. 6 ഇഞ്ചിന്റെ ക്വീന്‍ സൈസ് മെത്തയാണിത്. സുഖപ്രദമായ ഉറക്കം വാഗ്ദാനം ചെയ്യുന്ന ഈ മെത്തയ്ക്ക് 39% വിലക്കിഴിവാണ് നല്‍കിയിരിക്കുന്നത്. ട്രിപ്പിള്‍ ആന്റി മൈക്രോബിയല്‍ ഫാബ്രിക് ശുചിത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
Amazon Brand - Solimo Capella Engineered Wood Espresso Finish Modern Coffee Table
ഈ കോഫി ടേബിള്‍ 58% കിഴിവില്‍ ലഭ്യമാണ്. യഥാര്‍ത്ഥ വില 7,399, നിങ്ങള്‍ക്ക് ഇത് 3,099-ന് ലഭിക്കും. ലിവിങ് റൂമില്‍ വെക്കാന്‍ അനുയോജ്യമായ മോഡേണ്‍ രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. 3 വര്‍ഷത്തെ വാറന്റിയും നല്‍കുന്നു.
@home By Nilkamal Gem 4 Seater Solid Wood Dining Set
നിങ്ങള്‍ ഒരു ഡൈനിംഗ് ടേബിള്‍ സെറ്റ് മാറ്റാനോ പുതിയത് വാങ്ങാനോ ആഗ്രഹിക്കുന്നുവെങ്കില്‍, ഇതൊരു മികച്ച അവസരമാണ്. @Home by Nilkamal ഈ 4-സീറ്റര്‍ ഡൈനിംഗ് ടേബിള്‍ സെറ്റ് 30% കിഴിവില്‍ സ്വന്തമാക്കാം. യഥാര്‍ത്ഥത്തില്‍ 22,492 വിലയുള്ള ഡൈനിംഗ് ടേബിള്‍ സെറ്റ് നിലവില്‍ 15,699-ന് ലഭ്യമാണ്. കാപ്പിച്ചിനോ കളറാണ് ഈ സെറ്റിന് നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തെ വാറന്റിയും നല്‍കിയിട്ടുണ്ട്.
English Summary- Republic Day Sale in Amazon Live Now