പാരിസിൽ അർജുനൊപ്പമുളള പ്രണയനിമിഷങ്ങൾ പങ്കുവച്ച് മലൈക; വിഡിയോ
Mail This Article
×
നടൻ അർജുൻ കപൂറിനൊപ്പമുള്ള പാരിസ് യാത്രയിലെ പ്രണയനിമിഷങ്ങൾ വിഡിയോയായി പങ്കുവച്ച് മലൈക അരോറ. അര്‍ജുന്റെ 37ാം പിറന്നാൾ ആഘോഷത്തിനുവേണ്ടിയായിരുന്നു ഇരുവരും പാരിസിൽ എത്തിയത്. യാത്രയിലെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ ആണ് മലൈക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവച്ചത്.
കഴിഞ്ഞ ജൂൺ 24നാണ് അര്‍ജുനും മലൈകയും മുംബൈയില്‍ നിന്ന് പാരിസിലേക്ക് പറന്നത്. ജൂൺ 26നായിരുന്നു അർജുന്റെ പിറന്നാൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.