ADVERTISEMENT

സീത രാമം സിനിമയിലൂടെ മലയാളികളുടെയും പ്രിയ നായികയായി മാറിയ മൃണാൾ താക്കൂറിന്റെ സ്റ്റൈലിഷ് ലുക്ക് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മുംബൈയിലെ അവാർഡ് ചടങ്ങിലാണ് നടി ഗ്ലാമര്‍ ലുക്കിലെത്തിയത്.

 

1992ലാണ് മൃണാളിന്റെ ജനനം. ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയരംഗത്തെത്തിയ നടി 2014ൽ മറാഠി ചിത്രം വിട്ടി ദന്ദുവിലൂടെ ബിഗ് സ്ക്രീനിലെത്തി. 2018ൽ റിലീസ് ചെയ്ത ലവ് സോണിയയിലൂടെ ബോളിവുഡ് അരങ്ങേറ്റം.

 

സൂപ്പർ 30, ബട്‌ല ഹൗസ്, ഗോസ്റ്റ് സ്റ്റോറീസ്, തൂഫാൻ, േജഴ്സി എന്നിവയാണ് മൃണാളിന്റെ പ്രധാന ബോളിവുഡ് ചിത്രങ്ങൾ. 

 

ഈ വർഷം റിലീസ് ചെയ്ത സീത രാമം നടിക്ക് തെന്നിന്ത്യയിലും ആരാധകരെ സൃഷ്ടിച്ചു. ദുല്‍ഖറിന്റെ നായിക നൂർ ജഹാൻ രാജകുമാരിയായി എത്തിയ മൃണാളിന്റെ അഭിനയപ്രകടനം മലയാളി പ്രേക്ഷകരും ഏറ്റെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com