വമ്പൻ മേക്കോവറുമായി അപർണ ബാലമുരളി; ഫോട്ടോഷൂട്ട് ചിത്രങ്ങൾ

aparna-balamurali
SHARE

നാടൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ അപര്‍ണ ബാലമുരളിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധനേടുന്നു. മോഡേൺലുക്കിൽ വേറിട്ട ഗെറ്റപ്പിലാണ് അപർണ പ്രത്യക്ഷപ്പെടുന്നത്.

aparna-balamurali-2

ജിക്സൺ ആണ് ഫോട്ടോഗ്രാഫർ. സനൂഷ, ശിവദ, നിമിഷ സജയൻ, മഞ്ജിമ മോഹൻ തുടങ്ങി നിരവധി താരങ്ങളാണ് അപർണയുടെ പുതിയ മേക്കോവറിനെ അഭിനന്ദിച്ചെത്തിയത്.

ഇനി ഉത്തരം എന്ന ചിത്രമാണ് അപർണയുടേതായി അവസാനം തിയറ്ററുകളിലെത്തിയത്. ഫഹദ് ഫാസിലിനൊപ്പമുള്ള ധൂമം, പൃഥ്വിരാജ് ചിത്രം കാപ്പ, ജൂഡ് ആന്തണിയുടെ 2018 എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS