അണ്ടർവാട്ടർ ഫോട്ടോഷൂട്ടുമായി അമല പോൾ; വിഡിയോ

amala-paul-under-water
SHARE

നടി അമല പോളിന്റെ ഗ്ലാമറസ് അണ്ടർവാട്ടർ ഫോട്ടോഷൂട്ട് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. അപ്പു പ്രഭാകറാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ടുണീഷ്യയിൽ അവധി ആഘോഷിക്കുന്നതിനിടയിൽ പകർത്തിയ വിഡിയോയാണിത്.

‘നായികയ്ക്കൊപ്പം ക്യാമറയും കൂടെ ചാടുന്നു, കണ്ടാൽ മത്സ്യകന്യകയെപ്പോലെ’...എന്നിങ്ങനെ രസകരമായ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA