ഫോട്ടോഗ്രാഫറായി അമ്മ; ഫോട്ടോഷൂട്ടില്‍ തിളങ്ങി ശാലിൻ സോയ

shaalin-zoya-3
നടി ശാലിൻ സോയ
SHARE

നടി ശാലിൻ സോയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ശാലിന്റെ അമ്മ അമാല്‍ സൈറ എടുത്ത ഫോട്ടോകളിൽ സാരിയിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു.

shaalin-zoya-mother
നടി ശാലിൻ സോയയും അമ്മയും

ബാലതാരമായി എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ശാലിൻ. എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിങ്, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയായ നടി സംവിധായകയായും ഈ അടുത്തിടെ അരങ്ങേറ്റം കുറിച്ചിരുന്നു. അലക്സാണ്ടർ പ്രശാന്ത് നായകനായെത്തുന്ന ചിത്രം ഉടൻ റിലീസിനെത്തും.

shaalin-zoya-31

സാന്റ മരിയ, ഷുഗർ, തല എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA