ADVERTISEMENT

സ്വിം സ്യൂട്ടിൽ ഗ്ലാമറസ്സായി എത്തുന്ന നടി മാളവിക മോഹനന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. അടിക്കുറിപ്പുകളൊന്നുമില്ലാതെയായിരുന്നു ഈ ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 30ാം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്ന വിഡിയോയും അടുത്തിടെ നടി പങ്കുവയ്ക്കുകയുണ്ടായി.

malavika-mohanan-swim-suit-3
ചിത്രത്തിനു കടപ്പാട്: www.facebook.com/mohananmalavika

 

malavika-mohanan-swim-suit-13
ചിത്രത്തിനു കടപ്പാട്: www.facebook.com/mohananmalavika

പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പവും എത്തി.

malavika-mohanan-swim-suit-1
ചിത്രത്തിനു കടപ്പാട്: www.facebook.com/mohananmalavika

 

രജനികാന്ത് ചിത്രം പേട്ട, വിജയ്‌യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ‘ക്രിസ്റ്റി’ എന്ന മലയാള ചിത്രമാണ് നടിയുടേതായി അവസാനം റിലീസ് ചെയ്തത്. 

 

പാ.രഞ്ജിത്തിന്റെ ‘തങ്കലാൻ’ ആണ് നടിയുടെ പുതിയ പ്രോജക്ട്. വിക്രം നായകനാകുന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിലാണ് മാളവിക എത്തുന്നത്. പാർവതി തിരുവോത്തും മാളവികയ്ക്കൊപ്പം നായികാവേഷത്തിലെത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com