ADVERTISEMENT

നടി ശ്രിന്ദയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. ബ്ലാക്ക് കോമ്പിനേഷനില്‍ ഉള്ള ഔട്ട്ഫിറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. പാര്‍വതി പ്രസാദ് ആണ് നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 

srindaa-32
ചിത്രത്തിനു കടപ്പാട്: www.instagram.com/srindaa/

 

srindaa-321
ചിത്രത്തിനു കടപ്പാട്: www.instagram.com/srindaa/
srinda-glamour
ചിത്രത്തിനു കടപ്പാട്: www.instagram.com/srindaa/

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ശ്രിന്ദയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മോഡേൺലുക്കിൽ ഗ്ലാമറസ്സായാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. നമിത പ്രമോദ്, പൂർണിമ ഇന്ദ്രജിത്ത്, മാളവിക മോഹനൻ തുടങ്ങി നിരവധിപ്പേരാണ് നടിയെ അഭിനന്ദിച്ചെത്തുന്നത്.

 

നാടൻപെണ്ണായി വെള്ളിത്തിരയിലെത്തിയ ശ്രിന്ദ ഗ്ലാമർ ഫോട്ടോഷൂട്ടുകളുമായി ഇതിനു മുൻപും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.

 

1983-ൽ നിവിൻ പോളിയുടെ നായികയായി, സുശീലയെന്ന കഥാപാത്രം ചെയ്താണ് ശ്രിന്ദ ശ്രദ്ധേയയാവുന്നത്. ജോജു ജോർജ് നായകനായെത്തിയ ‘ഇരട്ട’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com