ലിയോ ലോറൻസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ദ് പ്രോബിങ് എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ചിത്രത്തിന്റെ ക്യാമറയും എഡിറ്റങും ലിയോ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നിർമാണം റിനി ലിയോ ലോറൻസ്.
സുദർശൻ, ലിയോ, ടോണി എന്നിവരാണ് അഭിനേതാക്കൾ. അസിസ്റ്റന്റ് ടോണി തോംസൺ.