ADVERTISEMENT
പ്രമുഖ കിടക്ക നിർമ്മാതാക്കളായ കുർലോൺ, ഒട്ടേറെ പ്രത്യേകതകളോടു കൂടിയ, മാട്രസ് ഇൻ എ ബോക്‌സ് വിപണിയിൽ അവതരിപ്പിച്ചു. ചുരുട്ടിയെടുത്തു ചെറിയ പെട്ടിയിലാക്കി കൊണ്ടുനടക്കാവുന്നതാണ് മാട്രസ് ഇൻ എ ബോക്‌സ്.
നിവർത്തി വിരിച്ച് 9 മിനിറ്റുള്ളിൽ കിടക്ക അതിന്റെ തനതായ ആകൃതി കൈവരിക്കും. പൊടിയിൽനിന്നും കീടങ്ങളിൽനിന്നും ശല്യം ഉണ്ടാകാത്ത വിധമാണു നിർമാണം.
മെർക്കുറി, ഈയം തുടങ്ങിയ ലോഹങ്ങൾ ഒന്നും ഇതിലില്ല. രണ്ട് പതിപ്പുകളിൽ ലഭ്യം. സിംഗിളിന് 11799 രൂപ, ക്വീൻ സൈസിന് 19,990 രൂപ. പുതിയ കിടക്കയ്ക്ക് 110 രാത്രിയുടെ ട്രയലും മണിബാക് ഗാരന്റിയുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com