ADVERTISEMENT
 ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങൾക്ക് 2018–19 ൽ 8.55% പലിശ തന്നെ തുടരുമെന്നു സൂചന. 21–ന് ഇപിഎഫ് ഓർഗനൈസേഷന്റെ യോഗം ചേരുന്നുണ്ട്. പൊതുതിരഞ്ഞെടുപ്പിനു മുൻപുള്ള യോഗമെന്ന നിലയ്ക്ക്, നിരക്ക് ഉയർത്താൻ തീരുമാനമുണ്ടാകുമെന്ന പ്രചാരണം ശക്തമാണ്. എന്നാൽ ഇതിനു സാധ്യതയില്ലെന്ന് ഉദ്യോസ്ഥർ പറയുന്നു. തൊഴിൽ മന്ത്രി അധ്യക്ഷനായ ഇപിഎഫ്ഒ ട്രസ്റ്റികളുടെ ബോർഡ് ആണു പലിശനിരക്കുകൾ സംബന്ധിച്ച് തീരുമാനമെടുക്കുക. ഇത് ധനമന്ത്രാലയം അംഗീകരിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com