ADVERTISEMENT
ന്യൂഡൽഹി ∙ ഇന്ത്യയിൽ ഈ വർഷം ഹെക്ടർ എ‍സ്‍യുവി കാറുകൾ പുറത്തിറക്കുന്ന എം ജി ( മോറിസ് ഗരാജസ്) മോട്ടോർ ഇന്ത്യയുടെ പുതിയ ഒാഫിസ് ഗുരുഗ്രാമിൽ തുറന്നു. 150 കോടി രൂപ ചെലവിൽ വാങ്ങിയ സ്ഥലത്താണ് 46000 ചതുരശ്ര അടിയുള്ള ഈ ഒാഫിസ് തുറന്നിരിക്കുന്നത്. ഈ വർഷം രണ്ടാം ക്വാർട്ടറിൽ ഹെക്ടർ കാറുകൾ പുറത്തിറങ്ങും. ഗുജറാത്തിലെ ഹാലോളിലാണ് എംജിയുടെ ഫാക്ടറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com