ഓഹരി സൂചികകൾ റെക്കോർഡിൽ
Mail This Article
×
മുംബൈ∙ ഓഹരി സൂചികകൾ റെക്കോർഡിട്ടു. സെന്‍സെക്സ് 39276ലും നിഫ്റ്റി 11787ലും എത്തിയാണു പുതിയ ഉയരം രേഖപ്പെടുത്തിയത്.മൺസൂൺ മോശമാകില്ലെന്ന പ്രവചനവും മികച്ച കമ്പനി സാമ്പത്തികഫലങ്ങളും നിക്ഷേപകരം ആകർഷിക്കുന്നതായാണു വിലയിരുത്തൽ. വിദേശ നിക്ഷേപം വൻ തോതിൽ എത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.