ADVERTISEMENT
ഡെറ്റോൾ ഉപഭോക്താക്കളുടെ അഭിരുചികൾ കണക്കിലെടുത്ത് രൂപകല്പന ചെയ്ത കുളിക്കാനുള്ള സോപ്പുകളുടെയും ഹാൻഡ്‌വാഷുകളുടെയും ശ്രേണി, വിപണിയിലിറക്കി. എന്തെങ്കിലും പാരബെനുകളോ ഡൈകളോ ടാൽക്കോ അടങ്ങാത്ത ഉൽപ്പന്നങ്ങളാണിതെന്ന് ചീഫ് മാർക്കറ്റിങ് ഓഫിസർ പങ്കജ് ദുഹാൻ പറഞ്ഞു. ഡെറ്റോൾ കോ-ക്രിയേറ്റഡ് വിഥ് മോംസ് സോപ്പും ഹാൻഡ്‌വാഷും ലഭിക്കുന്നത് തുളസി, ജാസ്മിൻ സുഗന്ധങ്ങളിൽ കിട്ടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com