ADVERTISEMENT
കൊച്ചി∙ ടാറ്റ മോട്ടോഴ്സ് കോംപാക്ട് സെഡാൻ ടിഗോറിന് ഓട്ടമാറ്റിക് ഗിയറുള്ള രണ്ടു പതിപ്പുകൾ അവതരിപ്പിച്ചു. എക്സ്എംഎ (ഡൽഹി ഷോറൂം വില 6.39 ലക്ഷം രൂപ), എക്സ്‌സെഡ്എപ്ലസ് (7.24 ലക്ഷം രൂപ) എന്നീ വേരിയന്റുകൾ 1.2 ലീറ്റർ പെട്രോൾ എൻജിൻ സഹിതമാണെത്തുന്നത്.5– സ്പീഡ് എഎംടി ആണു ഗിയർ സംവിധാനം. എക്സ്‌സെഡ്എപ്ലസ് എന്ന ഏറ്റവും ഉയർന്ന വേരിയന്റിൽ 7ഇഞ്ച് ടച്സ്ക്രീൻ, ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, ഹർമാൻ 8– സ്പീക്കർ സിസ്റ്റം, 15 ഇ‍ഞ്ച് അലോയ്‌വീൽ തുടങ്ങി അനേകം സവിശേഷതകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com