ADVERTISEMENT
തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിനു കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി (ഐസിടി) അക്കാദമിയുടെ ചെയർമാനായി നിസാൻ മോട്ടോർ കോർപറേഷൻ ചീഫ് ഇൻഫർമേഷൻ ഓഫിസർ ടോണി തോമസിനെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തിരഞ്ഞെടുത്തു.ഇൻഫോസിസ് സഹസ്ഥാപകനും സംസ്ഥാന സർക്കാരിന്റെ ഉന്നതതല ഐടി സമിതി ചെയർമാനുമായ എസ്.ഡി.ഷിബുലാൽ ആയിരുന്നു ഇതുവരെ തൽസ്ഥാനത്ത്.വോഡഫോൺ, അമേരിക്കൻ ബഹുരാഷ്ട്ര ഭീമനായ ജിഇ എന്നിവയുടെ സിഐഒ ആയും ടോണി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com