ADVERTISEMENT
ഈ ഓണം കംഫീ ഓണമാക്കാൻ വി–സ്റ്റാർ അവതരിപ്പിക്കുന്നു കംഫീ ഓണം കോണ്ടസ്റ്റ്. വി– സ്റ്റാറിന്റെ റെഡിമേഡ് ബ്ലൗസ് അണി‍ഞ്ഞ് ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന്റെ ഗ്രൂപ്പ് ഫോട്ടോ അല്ലെങ്കിൽ വിഡിയോ 95628 06829 എന്ന വാട്ട്സാപ്പ് നമ്പറിലൂടെയോ വി– സ്റ്റാറിന്റെ ഫേസ്ബുക്ക് പേജിലൂടെയോ ഷെയർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് ക്യാഷ് പ്രൈസുകൾ നൽകുന്നു. ഒന്നാം സമ്മാനമായി 20,000 രൂപയും, രണ്ടാം സമ്മാനമായി 10,000 രൂപയും, മൂന്നാം സമ്മാനമായി 5,000 രൂപ 5 പേർക്കുമാണ് നൽകുക.

സാധാരണ ബ്ലൗസുകളിൽ നിന്നും വ്യത്യസ്തമായി, സ്പാൻഡെക്സ് ഫാബ്രിക്കിന്റെ ‘സ്ട്രെച്ചിങ്’ സവിശേഷതയുള്ള റെഡിമേഡ് ബ്ലൗസാണ് കംഫീ ബ്ലൗസ്. എല്ലാത്തരം വസ്ത്രങ്ങൾക്കുമൊപ്പം ധരിക്കുവാൻ ഇണങ്ങുന്ന ഈ 'മാജിക്ക് ബ്ലൗസ്', ക്ലോസ്ഡ് ബാക്ക് നെക്ക്, കീഹോൾ ബാക്ക് നെക്ക്, ബോട്ട് നെക്ക്, ആകർഷകമായ സ്ലീവ്‌ലെസ് തുടങ്ങി നാലു മോഡലുകളില‌ും ഒട്ടേറെ വർണ്ണങ്ങളിലും ലഭ്യമാണ്.

സാരി മുതലായ പരമ്പരാഗത വസ്ത്രങ്ങൾക്ക് പുതിയൊരു ഫാഷൻ സ്പർശമേകാൻ സഹായിക്കുന്ന കംഫീ ബ്ലൗസ്, ന്യൂ ജനറേഷൻ യുവതികളുടെ ഇഷ്ടവസ്ത്രങ്ങളായ മോഡേൺ ജാക്കറ്റുകൾ, ഫാഷൻ ഔട്ട്ഫിറ്റുകൾ, ഹൈ വെയ‌ിസ്റ്റ് ബോട്ടംസ് എന്നിവയ്ക്ക് അനുയോജ്യമായി ധരിക്കാവുന്ന ഒരു ടോപ്പ് കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com