ADVERTISEMENT
ന്യൂഡൽഹി ∙ സൗദി അരാംകോയ്ക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ ആഘാതത്തിൽ നിന്ന്  ഇന്ധന വിപണി കരകയറുന്നു. ഈ മാസം വില താഴോട്ടാണ്. 8 ദിവസത്തിനിടെ, പെട്രോൾ ലീറ്ററിന് 1.02 രൂപയും ഡീസൽ 68 പൈസയും കുറഞ്ഞു. സെപ്റ്റംബർ 17 മുതൽ തുടർച്ചയായി ഉയർന്ന വില 2 രൂപയിലേറെ വർധിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com