ADVERTISEMENT
ന്യൂഡൽഹി ∙ സെപ്റ്റംബറിൽ അവസാനിച്ച മൂന്നു മാസത്തിൽ വിപ്രോയുടെ ലാഭം 35% ഉയർന്ന് 2552.7 കോടിയിലെത്തി. മൊത്തം വരുമാനം 15,875.4 കോടി രൂപ. മുൻ വർഷം ഇതേ കാലയളവിൽ ഇത് 15,203.2 കോടി രൂപയായിരുന്നു. 32.31 കോടി ഓഹരികൾ കമ്പനി തിരികെ വാങ്ങി. ഇതിനായി 10,500 കോടി രൂപ ചെലവഴിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com