ADVERTISEMENT

മൊബൈൽ ടെലികോം സേവനദാതാവായ റിലയൻസ് ജിയോയ്ക്ക് ജൂലൈ – സെപ്റ്റംബർ ത്രൈമാസത്തിൽ 990 കോടി രൂപ ലാഭം. മുൻ‌ കൊല്ലം ഇതേ കാലത്തെ 681 കോടി രൂപ ലാഭത്തേക്കാൾ 45.4% വർധന. പ്രവർത്തന വരുമാനം 33.7% ഉയർന്ന് 12354 കോടിയായി.

 വരിക്കാരുടെ എണ്ണം 35.52 കോടി. ഓരോ മാസവും ഒരു കോടിയിലേറെ പുതിയ വരിക്കാർ ചേരുന്നു. രാജ്യത്തെ ഏറ്റവുമധികം വരിക്കാരും വരുമാനവുമുള്ള ജിയോ, ഇന്ത്യയുടെ ഡിജിറ്റൽ കവാടമാണെന്ന് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.  ഒരു വരിക്കാരനിൽനിന്ന് ഒരു മാസത്തെ ശരാശരി വരുമാനം 120 രൂപയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com