ADVERTISEMENT

ന്യൂഡൽഹി ∙ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം ജൂലൈ – സെപ്റ്റംബർ പാദത്തിൽ 11262 കോടി രൂപ. മുൻ കൊല്ലം ഇതേ കാലത്തേക്കാൾ 18% വർധന. മൊത്തം വരുമാനം 1,63,854 കോടിയാണ്.സ്വകാര്യമേഖല നേടിയ ഏറ്റവും വലിയ ത്രൈമാസലാഭമാണു റിലയൻസിന്റേത്.ജനുവരി–മാർച്ച് കാലത്ത് കമ്പനി നേടിയ 10362 കോടിയുടെ ലാഭമാണ് നിലവിലെ റെക്കോർഡ്.

പൊതുമേഖലയിൽ ഇന്ത്യൻഓയിൽ 2013 ജനുവരി–മാർച്ച് കാലത്തു നേടിയ 14513 കോടിയുടെ റെക്കോർഡ് തകർക്കാൻ സ്വകാര്യ കമ്പനികളടക്കം ആർക്കും കഴിഞ്ഞിട്ടില്ല.
റിലയൻസിന്റെ ടെലികോം, റീട്ടെയിൽ ബിസിനസുകൾ മികച്ച ലാഭമാണു നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com