ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ 26 മുതൽ

Mail This Article
×
ദുബായ്∙മനം നിറയെ കാഴ്ചകളും കൈനിറയെ സമ്മാനങ്ങളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) ഡിസംബർ 26 മുതൽ. ഫെബ്രുവരി ഒന്നുവരെ നീളുന്ന ഫെസ്റ്റിവലിൽ കലാപരിപാടികൾക്കൊപ്പം ഷോപ്പിങ് മാളുകളിൽ വൻ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം.
ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിൽ സ്വർണാഭരണങ്ങളും ആഡംബര വാഹനങ്ങളും നേടാൻ അവസരമുണ്ട്. 4,000 ഔട്‍ലെറ്റുകൾ മേളയുടെ ഭാഗമാകും. പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലും ആഘോഷങ്ങളുണ്ടാകും. നൈറ്റ് മാർക്കറ്റും ഒരുക്കുന്നുണ്ട്.
English Summary: Dubai Shopping Festival begins on December 26 th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.