ADVERTISEMENT
തിരുവനന്തപുരം ∙ ജിഎസ്ടി ആർ1 റിട്ടേൺ ഫോം പിഴ കൂടാതെ ഫയൽ ചെയ്യേണ്ട അവസാന ദിവസം നാളെ. 2017 ജൂലൈ മുതൽ 2019 നവംബർ വരെ ഫയൽ ചെയ്യാത്ത ജിഎസ്ടി ആർ1നാണ് ഇൗ ആനുകൂല്യമെന്ന് ജിഎസ്ടി കമ്മിഷണർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com