ADVERTISEMENT
കൊച്ചി ∙ എയർ ഇന്ത്യ എക്സ്പ്രസിന് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 40% പ്രവർത്തന വരുമാന വർധന. 3124.34 കോടിരൂപയാണ് 6 മാസത്തെ വരുമാനം. അറ്റാദായം 679.8 കോടി രൂപയായി. കഴിഞ്ഞ വർഷം, ഇതേകാലയളവിൽ 177.3 കോടിയായിരുന്നു. 2019 ഡിസംബർ അവസാനം പ്രവർത്തന വരുമാനം വർധിച്ച് 4235 കോടി രൂപയായെന്നും സിഇഒ: കെ. ശ്യാംസുന്ദർ പറഞ്ഞു. ഈ വർഷം 5000 കോടി രൂപ കടക്കും. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാകും ആ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com