ADVERTISEMENT
ന്യൂഡൽഹി∙ ജൈവ ഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതി പ്രോൽസാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ഹർസിമ്രത് കൗർ ബാദൽ വ്യക്തമാക്കി. ജൈവ ഭക്ഷ്യ ഉൽപന്നങ്ങളുടെ ദേശീയ പ്രദർശന മേള ഈ മാസം 21 മുതൽ 23 വരെ ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും. കാർഷിക, സംരംഭകത്വ മേഖലകളിലെ സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന മേളയിൽ കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങൾ പങ്കെടുക്കും. കേരളത്തിൽ നിന്ന് 3 വനിതാ സംഘങ്ങൾ പങ്കെടുക്കും. ആകെ 45 സംഘങ്ങൾ സാന്നിധ്യമറിയിക്കും.c
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com