സ്പ്ലെൻഡർ ബിഎസ്–6

SHARE

ന്യൂഡൽഹി ∙ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് സ്പ്ലെൻഡർ+ ബൈക്കിന്റെ  ബിഎസ്–6 പതിപ്പ് അവതരിപ്പിച്ചു. 100സിസി എൻജിൻ 8 ബിഎച്ച്പി കരുത്തുള്ളതാണ്. ഷോറൂം വില 59,600 രൂപ മുതൽ 63110 രൂപ വരെയുള്ള 3 വേരിയന്റുകളുണ്ട്. ഡെസ്റ്റിനി 125 സ്കൂട്ടറിന്റെയും (വില 64310–66800 രൂപ)  മെയ്സ്ട്രോ എഡ്ജ് 125 ന്റെയും (വില 67950–70650) ബിഎസ്–6 പതിപ്പുകളും അവതരിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA