ADVERTISEMENT
മുംബൈ ∙ തന്നെ ടാറ്റ സൺസ് ചെയർമാനായി പുനർനിയമിക്കണമെന്ന ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവിനെതിരെ സൈറസ് മിസ്ത്രി അപ്പീൽ നൽകി. ട്രൈബ്യൂണൽ ഉത്തരവിൽ അപാകം ഉണ്ടായിരുന്നെന്നും കൂടുതൽ ആശ്വാസം ലഭിക്കേണ്ടതായിരുന്നു എന്നും അപ്പീൽ ഹർജിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com