ADVERTISEMENT
മുംബൈ∙ എൽഐസി ഹൗസിങ് ഫിനാൻസിനെ ഐഡിബിഐ ബാങ്കിൽ ലയിപ്പിക്കുന്ന അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് എൽഐസിയും ഐഡിബിഐയും അറിയിച്ചു. ഐഡിബിഐ ബാങ്കിൽ എൽഐസിക്ക് 51% ഓഹരിയാണുള്ളത്. ബോർഡ് യോഗത്തിൽ ഇങ്ങനെയൊരു വിഷയം ചർച്ച ചെയ്തിട്ടേയില്ലെന്ന് ഐഡിബിഐ വ്യക്തമാക്കി. അഭ്യൂഹത്തെത്തുടർന്ന് എൽഐസി ഹൗസിങ് ഫിനാൻസിന്റെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരിവിലകൾ ഇടിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com