ADVERTISEMENT
9 തവണ കേന്ദ്രബജറ്റ് ഫെബ്രുവരി 29 ന് അവതരിപ്പിച്ചിട്ടുണ്ട്. 1960 ലും 68ലും ഫെബ്രുവരി 29 ന് മൊറാർജി ദേശായി ആണ് ബജറ്റ് അവതരിപ്പിച്ചത്. അങ്ങനെ, സ്വന്തം ജന്മദിനത്തിൽ കേന്ദ്രബജറ്റ് അവതരിപ്പിച്ചു എന്ന അപൂർവനേട്ടം അദ്ദേഹം സ്വന്തമാക്കി. ധനമന്ത്രിമാരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ പ്രണബ് മുഖർജിയും (1984), പി. ചിദംബരവും (2008) ഫെബ്രുവരി 29 ന് ബജറ്റ് അവതരിപ്പിച്ചവരാണ്. ഏറ്റവുമൊടുവിൽ 2016 ലാണ് അധിവർഷദിനത്തിൽ ബജറ്റ് അവതരിപ്പിച്ചത്. അരുൺ ജയ്റ്റ്ലിയായിരുന്നു ധനമന്ത്രി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com