ADVERTISEMENT
തിരുവനന്തപുരം∙ വ്യോമ നിയന്ത്രണങ്ങൾക്കിടയിലും ഗൾഫിലേക്കു പഴവും പച്ചക്കറിയുമായി ചരക്കുവിമാന സർവീസ് തുടരുന്നു. ലുലു ഗ്രൂപ്പിനു വേണ്ടി ഇന്നലെ തിരുവനന്തപുരത്തു നിന്നു സാധനങ്ങൾ ചരക്കു വിമാനത്തിൽ കയറ്റി അയച്ചു. എമിറേറ്റ്സിന്റെ ചരക്കുവിമാനത്തിനും എയർപോർട്ട് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, പഴവും പച്ചക്കറിയും എയർപോർട്ടിൽ എത്തിക്കാനുള്ള പ്രയാസങ്ങൾ തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com