ADVERTISEMENT
കൊച്ചി∙ പുതിയ നിസ്സാൻ കിക്സ്   വിൽപന ആരംഭിച്ചു. മാനുവൽ, എക്സ്-ട്രോണിക് സിവിടി ട്രാൻസ്മിഷനിൽ 7 വേരിയന്റുകൾ ലഭ്യമാണ്. 1.5 ലീറ്റർ  പെട്രോൾ, 1.3 ലീറ്റർ ടർബോ പെട്രോൾ എൻജിനുകളാണുള്ളത്. വില: 9,49,990 രൂപ മുതൽ. 6 മോണോ ടോൺ, 3 ഡ്യുവൽ ടോൺ കളർ ഓപ്ഷനുകൾ. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com