ADVERTISEMENT
കൊച്ചി∙ ബിഎംഡബ്ല്യു എഫ്900ആർ, എഫ്900എക്‌സ്ആർ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പുകളിൽ വാഹനം ലഭ്യമാണ്. റോഡ്സ്റ്റർ വിഭാഗത്തിലുള്ള അഡ്വഞ്ചർ ടൂററുകളായ രണ്ട് ബൈക്കുകളും സ്പോർട്സ് സ്റ്റൈൽ ഡിസൈനിലാണ്. എഫ്900 ആറിന് ഒരു പതിപ്പും എഫ്900എക്‌സ്ആറിന് സ്റ്റാൻഡേർഡ്, പ്രോ എന്നിങ്ങനെ 2 പതിപ്പുമാണുള്ളത്. ഇരുവാഹനങ്ങൾക്കും 3 വർഷത്തെ കിലോമീറ്റർ പരിധിയില്ലാത്ത വാറണ്ടിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com