ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് പശ്ചാത്തലത്തി‍ൽ വായ്പ അനുവദിക്കുന്നത് അടക്കം സാമ്പത്തിക രംഗത്തെ ഉണർച്ചയ്ക്കുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ‌ ധനമന്ത്രി നിർമല സീതാരാമൻ ഇന്നു പൊതുമേഖലാ ബാങ്കുകളുടെ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തും. 

21 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിൽ ബാങ്കുകൾ നടപ്പാക്കേണ്ട കാര്യങ്ങളും മൊറട്ടോറിയം അടക്കമുള്ള വിഷയങ്ങളും  വിഡിയോ കോൺഫറൻസ് വഴിയുള്ള കൂടിക്കാഴ്ചയിൽ മന്ത്രി ബാങ്ക് മേധാവികളുമായി ചർച്ച ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com