ADVERTISEMENT
കൊച്ചി ∙ കോവിഡ് ഭീതി തുടരുന്ന സാഹചര്യത്തിൽ ബിപിസിഎൽ വിൽപനയ്ക്കുള്ള താൽപര്യപത്രം (ഇഒഐ – എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ്) സമർപ്പണത്തിനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി. രണ്ടാം വട്ടമാണു നീട്ടുന്നത്. വിൽപനയുടെ പ്രാഥമിക വിവരങ്ങൾ (പിഐഎം –പ്രിലിമിനറി ഇൻഫർമേഷൻ മെമ്മോറാണ്ടം) രേഖാമൂലം ആവശ്യപ്പെടുന്നതിനുള്ള അവസാന തീയതി ജൂൺ 23 വരെ നീട്ടി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com