മാറ്റമില്ലാതെ സ്വർണവില
Mail This Article
×
കൊച്ചി ∙ താഴേക്ക് ഇറങ്ങാതെ സ്വർണ വില. ബുധനാഴ്ചയിലെ റെക്കോർഡ് വിലയ്ക്ക് ഇന്നലെ മാറ്റമുണ്ടായില്ല; പവന് 35,760 രൂപയും ഗ്രാമിന് 4470 രൂപയും. ബുധനാഴ്ച പവന് 240 രൂപയും ഗ്രാമിനു 30 രൂപയും വർധിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.