2 ബാങ്കുകൾ പലിശ കുറച്ചു
Mail This Article
×
മുംബൈ∙ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് ബറോഡയും അടിസ്ഥാന വായ്പാപലിശനിരക്കായ എംസിഎൽആർ കുറച്ചു. യൂണിയൻ ബാങ്ക് 0.20% കുറച്ചതോടെ ഒരു വർഷ എംസിഎൽആർ 7.40% ആയി. ബാങ്ക് ഓഫ് ബറോഡ 0.05% കുറച്ച് 7.60% ആക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.