ADVERTISEMENT

കൊച്ചി∙ തുടർച്ചയായ 27 ദിവസത്തെ കുതിപ്പിനുശേഷം സ്വർണവിലയിൽ ഇടിവ്. ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞു. ഇതോടെ പവനു വില 41,600 രൂപയായി. ഗ്രാമിന് 5200 രൂപ. ഡോളർ മെച്ചപ്പെട്ടതിനെത്തുടർന്ന് രാജ്യാന്തരവിപണിയിൽ സ്പോട്ട് ഗോൾഡിനു വില കുറഞ്ഞതിന്റെ പ്രതിഫലനമാണ് കേരളത്തിലെ വിപണിയിലുമുണ്ടായത്. ഒരു മാസത്തിനുള്ളിൽ പവന് 6000 രൂപ ഉയർന്നശേഷമാണ് 400 രൂപയുടെ കുറവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com