ഐബിഎസ് സോഫ്റ്റ്‌വെയർ സ്റ്റാർലക്സിന്

SHARE

തിരുവനന്തപുരം∙ തായ്‌വാന്റെ പുതിയ ആഡംബര വിമാനക്കമ്പനി സ്റ്റാർലക്സ് കാർഗോ വിഭാഗത്തിന് കേരളത്തിൽ നിന്നുള്ള രാജ്യാന്തര ഐടി കമ്പനിയായ ഐബിഎസിന്റെ ഐ കാർഗോ സോഫ്റ്റ്‌വെയർ. സെയിൽസ്, എയർലൈൻ ഓപ്പറേഷൻസ്, മെയിൽ, റവന്യു അക്കൗണ്ടിങ്, ഡേറ്റ ശേഖരണം, പോർട്ടൽ സർവീസ് തുടങ്ങി ചരക്കു നീക്കത്തിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA